ചെങ്ങന്നൂർ: വേനൽമഴയിൽ മുളക്കുഴ പഞ്ചായത്തിൽ വ്യാപക നാശം ,​ ഇന്നലെ .വൈകുന്നേരം ആറരയോടെയാണ് മഴ തുടങ്ങിയത്. കാറ്റും വീശിയടിച്ചു. ഏത്തവാഴ, തെങ്ങ് ,കപ്പ, ചേന, തുടങ്ങിയ കാർഷികവിളകൾ ഭാഗികമായി നശിച്ചിട്ടുണ്ട്. മുളക്കുഴ തേവാലയേത്ത് സുധീഷ് കുമാറിന്റെ വീടിന്റെ മുൻഭാഗത്തെ ആസ്പറ്റോസ് ഷീറ്റ് പറന്നുപോയി.