തട്ട; പാറക്കറ ധരാലയം കെ. ചെല്ലമ്മ (81, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. എസ്. എൻ. ഡി. പിയോഗം അടൂർ യൂണിയനിലെ പാറക്കര 1255 ശാഖായോഗം മുൻ സെക്രട്ടറിയും എക്സ് സർവ്വീസുമായ ആത്രാപ്പള്ളിൽ ശശിയുടെ ഭാര്യയാണ്. മക്കൾ: സർജിത്ത് (എം. ഇ. എസ്. തിരുവനന്തപുരം), രഞ്ജിത്ത് (സൂപ്രണ്ട്, പറക്കോട് ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസ്), രഞ്ജിനി. മരുമക്കൾ: മിന സർജിത്ത് (ടീച്ചർ, സെന്റ് ഗ്രിഗോറിയോസ് സീനിയർ സെക്കൻഡറി സ്കൂൾ, കൈപ്പട്ടൂർ),