14-sob-philipose-philip
ഫിലിപ്പോസ് ഫിലിപ്പ്

അയിരൂർ :തേക്കുങ്കൽ പാലപുരത്ത് ഫിലിപ്പോസ് ഫിലിപ്പ് (കുട്ടപ്പായി 87) നിര്യാതനായി. സംസ്‌കാ​രം നാളെ രാവിലെ 11ന് മാതാപ്പാറ സെന്റ് തോമസ് ഓർ​ത്ത​ഡോ​ക്‌സ് വലിയപ്പള്ളി​യിൽ. ഭാര്യ പരേതയായ പെണ്ണമ്മ ഫിലിപ്പ്. മക്കൾ : സന്തോഷ്​ ഫിലിപ്പ് (യു. എസ്. എ.), സൈമൺ ഫിലിപ്പ് (യു. എസ്. എ.)