മുളക്കുഴ: കാരയ്ക്കാട് ചെറുകുളഞ്ഞിയിൽ സി.പി ശിവൻപിള്ള (59) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2ന് വീട്ടുവളപ്പിൽ. ഡി.വൈ.എഫ്‌ഐയുടെ ആദ്യകാല മുളക്കുഴ വില്ലേജ് കമ്മിറ്റിയംഗവും സി.പി.എം കാരയ്ക്കാട് മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. . ഭാര്യ: ഗീത. മക്കൾ: നീതു എസ്. പിള്ള, ഗീതു എസ്. പിള്ള. മരുമക്കൾ: അബിൻ, വിഷ്ണു രാമചന്ദ്രൻ.