അടൂർ : പട്ടാഴി കുന്നിട വടക്കേക്കര ചെളിക്കുഴി തടത്തിൽ പുത്തൻ വീട്ടിൽ ചാക്കോച്ചൻ (64) നിര്യാതനായി. ഭാര്യ: സൂസമ്മ. മക്കൾ: അനൂപ്, അജു. മരുമക്കൾ: സോഫി, ജിബി. സംസ്കാരം ചൊവ്വാഴ്ച 11-ന് കുന്നിട സെയ്ന്റ് തോമസ് മാർത്തോമ പള്ളിയിൽ.