വാളക്കുഴി: പുറമല പുളിനിൽക്കുംകാലായിൽ ജോസഫ് മത്തായി (കുഞ്ഞുമോൻ-65) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് കാരമല എബനേസർ മാർത്തോമ്മ പള്ളിയിൽ. ഭാര്യ: കളംമ്പാല ചുട്ടിപ്പാറ പരേതയായ ലീലാമ്മ.മക്കൾ: ഡെയ്‌സി, ജിൻസി, ജയൻ. മരുമക്കൾ: ജിജി, ഷെറിൻ, പരേതനായ ജോയി.