16-sob-narayanan
നാരായണൻ

കാരക്കാട്: ആലുപാട്ട് ഗോകുലം വീട്ടിൽ നാരായണൻ (93) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ആനന്ദവല്ലി. മക്കൾ: സുദർശനൻ, സുലേഖ, സുജാത, സുരേഷ്. മരുമക്കൾ: ബിന്ദു, വിജയ ചന്ദ്രൻ, സത്യൻ, ഷീന പി. സോമൻ.