ct-varghese-annamma-vargh
സി. റ്റി. വർഗീസും അന്നമ്മ വർഗീസും

പാടിമൺ: ചൗളിത്താനത്ത് നിര്യാതരായ സി. റ്റി. വർഗീസിന്റെയും (78) അന്നമ്മ വർഗീസിന്റെയും (74)സംസ്കാരം ഇന്ന് രാവിലെ 9.30ന് ശേഷം പരയ്ക്കത്താനം സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ . മക്കൾ: ബിന്ദു, ബിനീഷ്, ബിബിൻ. മരുമക്കൾ: ജോയ്‌സ്, ബിൽന, വിവേക്.