susha-bhaskaran
സുഷ ഭാസ്‌ക്കരൻ

കുറിയന്നൂർ : കൽക്കുന്നിൽ വീട്ടിൽ പരേതനായ വിമുക്തഭടൻ ഭാസ്‌കരന്റെ മകൾ സുഷ ഭാസ്‌കരൻ (40) നിര്യാതയായി. സംസ്കരം നാളെ ഉച്ചയ്ക്കുശേഷം രണ്ടിന് വീട്ടുവളപ്പിൽ. മാതാവ്: ശാന്തമ്മ ഭാസ്‌കരൻ ചിറ്റാർ പുലിവാരത്തിങ്കൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: സുരേഷ്, സുനിൽ.