16-sob-aleyamma-thankappp
ഏലിയാമ്മ തങ്കപ്പൻ

ആഞ്ഞിലിത്താനം : മഞ്ചാമല പരേതനായ തങ്കപ്പന്റെ ഭാര്യ ഏലിയാമ്മ തങ്കപ്പൻ (97) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ:അമ്മിണി, സരസു, സുകുമാരൻ, പരേതയായ കുഞ്ഞുമോൾ. മരുമക്കൾ: ജോണി പാലക്കുഴി, ഷീല സുകുമാരൻ, ചീരംഞ്ചിറ പരേതനായ ചാക്കോ തോമസ്, പരേതനായ ചന്ദ്രശേഖര പണിക്കർ.