16-sob-karunakaran-nair
കെ. എൻ. കരുണാകരൻ നായർ

ഓതറ : പുത്തൻ കോയിക്കൽ കെ. എൻ. കരുണാകരൻ നായർ (88 ) നിര്യാതനായി. സംസ്‌കാരം ഏപ്രിൽ നാളെ രാവിലെ 11ന്.
ഭാര്യ: ചന്ദ്രമതിയമ്മ കുറിയന്നൂർ പുലിപ്ര കുടുംബാംഗമാണ്. മക്കൾ: രമാദേവി (ഡൽഹി), പുഷ്പ കുമാരി (കാട്ടൂർ), ശോഭനകുമാരി (മേലുകര). മരുമക്കൾ : ശശികുമാർ, രാമചന്ദ്രൻ നായർ, ദേവദാസ്.