16-anandan-c
അനന്ദൻ സി.

ഇളമണ്ണൂർ : കിഴക്കേഭാഗം വീട്ടിൽ അനന്ദൻ സി. (സബ് എൻജിനീയർ,കെ. എസ്. ഇ. ബി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: അനിതകുമാരി. മക്കൾ: ഇന്ദു അനന്ദൻ, അനു അനന്ദൻ.