റാന്നി: റാന്നി സർവീസ് സഹകരണ ബാങ്കിന്റെ സഹകരണ വിപണി 17 മുതൽ 20 വരെ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തിൽ നടത്തും. നിത്യോപയോഗ സാധനങ്ങൾ പൊതു വിപണിയേക്കാൾ വൻ വിലക്കുറവിൽ ലഭ്യമാണ്. കിറ്റുകൾ വാങ്ങുന്നതിലേക്ക് ആവിശ്യമായ കൂപ്പണുകൾ രാവിലെ 9.30 മുതൽ നീതി സ്റ്റോർ കൗണ്ടറിൽ ലഭ്യമാണെന്ന് സെക്രട്ടറി സ്മിത. കെ. ദാസ് അറിയിച്ചു.