17-sob-janakiyamma
ജാനകിയമ്മ

കുടമുക്ക്: മാമ്മൂട്, ചരുവിരേത്ത്‌വീട്ടിൽ പരേ​ത​നായ ഗോപാലപിള്ളയുടെ ഭാര്യ ജാനകിയമ്മ (95) നിര്യാ​തയായി. സംസ്‌ക്കാ​രം ന​ടത്തി. മക്കൾ : രാജമ്മ, രവീന്ദ്രൻ നായർ. മരുമക്കൾ : ഗോപാലകൃഷ്ണപിള്ള, അമ്പിളി ജി. നായർ. സഞ്ച​യ​നം : 22ന് രാവിലെ 9 മണിക്ക്.