നൂറോമ്മാവ് : ആനിക്കാട് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് കൊല്ലറക്കുഴിയിൽ കുര്യൻ വറുഗീസ് (ഷിബു കൊല്ലറക്കുഴി - 60) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച പകൽ 11 ന് വസതിയിലെ ശുശ്രുഷയ്ക്കു ശേഷം പുന്നവേലി സെന്റ് ജയിംസ് സി എസ് ഐ പള്ളിയിൽ. ഭാര്യ : നീരേറ്റുപുറം മുളയ്ക്കൽ ജസി. മക്കൾ : നിധിൻ കെ. വറുഗീസ് (റബർ ബോർഡ്, കോട്ടയം), നീതു മേരി വറുഗീസ്.