17-sob-aby-george
എബി ജോർജ്

മല്ലപ്പള്ളി: ചിറമേൽ മേക്കരിങ്ങാട്ട് പരേതരായ എം.ജെ ജോർജിന്റെയും തങ്കമ്മ ജോർജിന്റെയും മകൻ എബി ജോർജ് (കൊച്ചു​മോൻ -​ 52) നിര്യാതനായി. സംസ്‌കാരം നാളെ 11.30ന് മല്ലപ്പള്ളി സെന്റ് ജോൺസ് ബഥനി ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. സഹോദര​ങ്ങൾ : മോനച്ചൻ മേക്കരിങ്ങാട്ട്, ജസി, ജോളി, ജാൻസി.