അടൂർ : ഏഴംകുളം അറുകാലിക്കൽ മരതകം വീട്ടിൽ തുമ്പമൺ ഭാസി (ഭാസ്കരൻ നായർ - 90) നിര്യാതനായി. ഭാര്യ: ഇ.രാധാമണി. മകൻ: ബി.മനീഷാ (അദ്ധ്യാപകൻ ഗവ.ഗേൾസ്. എച്ച്. എസ്.എസ്.അടൂർ).സംസ്കാരം നടത്തി