പുറമറ്റം : റിട്ട. അദ്ധ്യാപിക മടത്തുംഭാഗം പുന്തല വീട്ടിൽ പി. കെ. പൊന്നമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് 10.30ന് വീട്ടുവളപ്പിൽ. മകൻ : ശിവകുമാർ (റവന്യു വകുപ്പ്, തിരുവല്ല). മരുമകൾ : രാജശ്രീ (കേന്ദ്രീയവിദ്യാലയം, കോട്ടയം).