പാണ്ടനാട്: കീഴ് വന്മഴി പ്ലാക്കീഴിൽ വീട്ടിൽ രാജശേഖരൻ നായരുടെ ഭാര്യ സതിയമ്മ (68) നിര്യാതയായി.സംസ്കാരം ഇന്ന് പകൽ 11 ന്. മക്കൾ: ഗോപകുമാർ, അനിൽകുമാർ, ഗോപിക ആർ നായർ. മരുമക്കൾ: ഭാഗ്യലക്ഷ്മി, രഞ്ജിത്ത്.