അടൂർ : നെടുമൺ കിളിക്കോട് ജോജി ഭവനത്തിൽ ജോജി ജോർജ് (37) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 ന് ശേഷം ഏഴംകുളം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ ലാസറസ് സെമിത്തേരിയിൽ. പിതാവ് - പരേതനായ ജോർജുകുട്ടി, മാതാവ് - കുഞ്ഞുമോൾ. സഹോദരങ്ങൾ- പരേതനായ ജോമോൻ, ജോമി ഷിജോ (കുവൈറ്റ്), സഹോദരീഭർത്താവ് ഷിജോ പാപ്പച്ചൻ (കുവൈറ്റ്).