വെൺമണി : തുരുത്തിവടക്കേതിൽ കെ. പ്രകാശ് (57) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : ശാന്തകുമാരി. മക്കൾ : പ്രശാന്ത്. പി, പ്രീത. പി. മരുമകൻ: അജേഷ്. ബി.