udf

മല്ലപ്പള്ളി: യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക് കോട്ടാങ്ങൽ മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേത്വത്വത്തിൽ സ്വീകരണം നൽകി. മണ്ഡലം ചെയർമാൻ സക്കിർഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി സി സെക്രട്ടറി റിങ്കു ചെറിയാൻ,കെ. ഇ.അബ്ദുൽ റഹിമാൻ,കെ.ജയവർമ, സതീഷ്ബാബു, പ്രകാശ്തോമസ്, രാജിവ് താമരപള്ളി, സനോജ് മേമന, സജീ നെല്ലുവേലി, ഒ.എൻ.സോമശേഖരപ്പണിക്കർ, കാട്ടൂർ അബ്ദുൾ സലാം,പി.കെ.മോഹൻരാജ്, ജോസഫ് ജോൺ.എം,കെ.എം.ഹനീഫ,കൊച്ചുമോൻ വടക്കേൽ , കെ.എം.എം.സലിം, ജോസി ഇലഞ്ഞിപുറം, ജോയി ജോൺ,സൂജീത് കണ്ണാടി, എം.എസ്.ഷാജഹാൻ.ബി, സുരേഷ്കുമാർ, ഷംസുദ്ദീൻ സുലൈമാൻ,എം.ജെ.തോമസ്, ടി.എസ് അസിസ്,സാമുവൽ, ജോസ് കുന്നുപുറം, തേജസ് കുമ്പുളുവേലി, ജോളി ജോസഫ്, ലീലാമ്മ ജെയിംസ് എന്നിവർ പ്രസംഗിച്ചു.