തെങ്ങുംകാവ് : വിളയിൽ വി. കെ. ജോർജിന്റെ ഭാര്യ പൊടിയമ്മ ജോർജ് (79) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ജോളി വർഗീസ് , അലക്സ് ജോർജ്. മരുമക്കൾ : വർഗീസ്.കെ. ഐപ്പ്, സിന്ധു ജോർജ്