18-parumala-seminari
അഖില മലങ്കര ഓർത്തഡോക്‌സ് ശൂശ്രൂഷക സംഘം പരിശീലന ക്യാമ്പ് ഇന്നലെ വൈകിട്ട് പരുമല സെമിനാരിയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതിയൻ കാതോലിക്ക ബാവ തിരുമേനി ഉദ്ഘാടനം ചെയ്യുന്നു

പരുമല: അഖില മലങ്കര ഓർത്തഡോക്‌സ് ശൂശ്രൂഷക സംഘം പരിശീലന ക്യാമ്പ് പരുമല സെമിനാരിയിൽ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതിയൻ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷനായി. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്ത വിഷയവതരണം നടത്തി. കെ.വി.പോൾ റമ്പാൻ, ഫാ.തോമസ് വർഗീസ് അമയിൽ, റോണി വർഗീസ്, അഡ്വ.ബിജു ഉമ്മൻ, ഫാ.ജോസ് തോമസ് , റോയ് മാത്യു മുത്തൂറ്റ് , ബിജു വി.പന്തപ്ലാവ് എന്നിവർ പ്രസംഗിച്ചു.