obit-
ടി സി വർഗീസ്

റാന്നി :വടശേരിക്കര, തൈക്കൂട്ടത്തിൽ ടി.സി വർഗീസ് (സണ്ണി 63) നിര്യാതനായി സംസ്കാരം വ്യാഴാഴ്ച 2.30 ന് വടശേരിക്കര സെന്റ് ആൻഡ്രൂസ് മാർത്തോമ്മ പള്ളിൽ . ഭാര്യ ഷൈനി. മക്കൾ ഡെന്നി , സിനോ