പന്തളം : കടക്കാട് ചിന്നാണൻ വീട്ടിൽ റഫീക്ക് റാവുത്തറുടെ (കോയാണ്ണൻ) ഭാര്യ ലത്തീഫാ ബീവി (65) നിര്യാതയായി. മക്കൾ : ഹസീനാ, റെസീന, ജെസ്സി. മരുമക്കൾ: റഹീം റാവുത്തർ, അൻവർ, അനീഷ്.