18-sob-mm-cherian
എം. എം. ചെറിയാൻ

പായിപ്പാട് വെള്ളാപ്പള്ളി: മുണ്ടുകോട്ട സണ്ണി ഭവനിൽ എം. എം. ചെറിയാൻ (86) നിര്യാതനായി. മേപ്രാൽ പനങ്ങാട്ട് വടക്കേയിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വാരിക്കാട് സെഹിയോൻ മാർത്തോമ്മ പള്ളിയിൽ. ഭാര്യ: തുരുത്തിക്കാട് മലങ്കാവുങ്കൽ മറിയാമ്മ. മക്കൾ: ചെറിയാൻ മാത്യു (ബി. ഡി. ഒ, ആൻഡമാൻ), സുമ, സിബി (ആൻഡമാൻ). മരുമക്കൾ: ഷാജി മാത്യു, ബിജി ഈപ്പൻ, പരേതനായ ജെയ്‌സൺ.