ഇടപ്പാവൂർ: പാലച്ചുവട്ടിൽ ഗോപിനാഥൻ നായർ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല ഗോപിനാഥൻ. മക്കൾ: രതീഷ്, രാഗേഷ്. മരുമകൾ: ശ്രീജ രതീഷ്.