നാരങ്ങാനം:തറഭാഗം കൈതോലിക്കൽ കരുണാകരൻ (95) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: സാംബജി, ഗീതാരമണി, പരേതനായ മോഹൻകുമാർ. മരുമക്കൾ: ശശിധരൻ, ശ്യാമള.