18-sob-meenakshi
മീനാക്ഷിയമ്മ

പന്തളം: മുടിയൂർക്കോണം മലമേൽ ഹൗസിൽ (കളഭം) പരേതനായ കൃഷ്ണൻകുട്ടി നായരുടെ സഹോദരി മീനാക്ഷിയമ്മ (86) നിര്യാതയായി. സംസ്‌കാരം നാളെ 3 മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.