തിരുവല്ല: മതിൽഭാഗം തിട്ടയിൽ വീട്ടിൽ എം. കെ. വിശ്വനാഥക്കുറുപ്പ് (96) നിര്യാതനായി. നിരണം മാനപ്പള്ളി കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പി. ഇന്ദിര. മക്കൾ: ശ്രീകുമാർ വി., പ്രേംകുമാർ വി., മരുമക്കൾ: മായാ, ഇന്ദു. സഞ്ചയനം: 22ന് തിങ്കളാഴ്ച രാവിലെ 8ന്.