തിരുമൂലപുരം: പാറയിൽ പി. കെ. അനിൽകുമാർ (53) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന്. ഭാര്യ: സുജ. മക്കൾ: അൻസു, അജിൽ, അനുജ. മരുമകൻ: രാഹുൽ.