18-sob-lakshmi-t-pilla
ലക്ഷ്മി ടി.പിള്ള

പെണ്ണുക്കര : പെണ്ണുക്കര ഒതിരേത്ത് ലക്ഷ്മിവിലാസത്തിൽ ലക്ഷ്മി ടി.പിള്ള (76) ബോംബെയിൽ നിര്യാതയായി. പെണ്ണുക്കര ഒതിരേത്ത് വീട്ടിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യയാണ്. മക്കൾ: മനോജ് ടി. പിള്ള, വിനോദ് ടി. പിള്ള; മരുമക്കൾ : വിജിപിള്ള, സുചരിത വി. പിള്ള. സംസ്‌കാരം ഇന്ന് രാവിലെ ബോംബെയിൽ.