18-sob-thomas-kutti
തോമസ്‌കുട്ടി ടി.എ.

കോഴഞ്ചേരി : ഓന്തേകാട് തയ്യിൽ തോമസ്‌കുട്ടി ടി.എ. (64) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3 ന് കോഴഞ്ചേരി മാർത്തോമ്മ പള്ളിയിൽ. ഭാര്യ: വാളക്കുഴി മാന്താനത്ത് ലാലി തോമസ്‌കുട്ടി. മക്കൾ: ഡോ.ആൻ മേരി തോമസ് (മുംബൈ), ഏബ് തേജോ തോമസ് (ഓസ്‌ട്രേലിയ), ഡോ. അനു കൃപാ തോമസ് (സി.എം.സി.വെല്ലൂർ). മരുമക്കൾ: ആശിഷ് ഈശോ ചെറിയാൻ (മുംബൈ), നിമിഷ എലിസബത്ത് സക്കറിയ (ഓസ്‌ട്രേലിയ).