പന്തളം : കഞ്ചുകൊട് ശ്രീമംഗലം (തെങ്ങുംതറയിൽ) ഭവദാസൻ (92) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. ഭാര്യ: പൊന്നമ്മ. മക്കൾ: ഷാജി, പരേതനായ സജി. മരുമകൾ: സുജിത.