19-sob-annamma-zacharia
അന്നമ്മ സക്കറിയ

തിരുവല്ല: പറമ്പത്തൂർ പരേതനായ പി.വി.സക്കറിയയുടെ ഭാര്യ അന്നമ്മ സക്കറിയ (99) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് കിഴക്കൻമുത്തൂർ (നാട്ടുകടവ്) ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം തെങ്ങണ ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. കല്ലിശ്ശേരി കിഴക്കേത്തറയിൽ കുടുംബാംഗമാണ്.