19-sob-cp-sadasivan-nair
സി.പി.സദാശിവൻ നായർ

തുരുത്തിക്കാട്: കോയിപ്പുറത്ത് മലയിൽ, വിമുക്തഭടൻ സി.പി.സദാശിവൻ നായർ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: തുരുത്തിക്കാട് പൗവ്വത്തിൽ തങ്കമണിയമ്മ. മക്കൾ: ശ്രീലത, ശ്രീകുമാർ, ശ്രീകല. മരുമക്കൾ: കുന്നന്താനം ഇളംകുറ്റിൽ പടിഞ്ഞാറേതിൽ മധു, റാന്നി മായാസദനം വിനോദ്, തിരുവൻവണ്ടൂർ കണത്താഴ രാധാമണി.