മല്ലപ്പള്ളി ചെങ്ങരൂർ: പുതിയവീട്ടിൽ മേപ്രത്ത് പരേതനായ സി. കെ. കുട്ടപ്പന്റെ ഭാര്യ ലീല കുട്ടപ്പൻ (65) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് വീട്ടുവളപ്പിൽ. സി.പിഎം മഹിളാ അസോസിയേഷൻ മുൻ ജില്ലാ അംഗവും മല്ലപ്പള്ളി മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: പ്രസന്നകുമാരി, പ്രദീപ്, പ്രമോദ്. മരുമക്കൾ: സുചിത, ജോസിനി.