vn
പത്തനംതിട്ട നഗരസഭയിലെ ഒൻപതാം വാർഡിലെ പട്ടംകുളത്ത് സംഘടിപ്പിച്ച കുടുംബ സംഗമം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: നഗരസഭയിലെ ഒൻപതാം വാർഡിലെ പട്ടംകുളത്ത് സംഘടിപ്പിച്ച കുടുംബ സംഗമം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. എൽ .ഡി.എഫ് നേതാക്കന്മാരായ കെ. അനിൽകുമാർ , ആർ.സാബു, അഡ്വ.അബ്ദുൾമനാഫ്,നൗഷാദ് കണ്ണൻകര, ഷാഹുൽ ഹമീദ്, നൂർമഹൽ, ഇക്ബാൽ അത്തി മുട്ടിൽ എന്നിവർ സംസാരിച്ചു.