കടപ്രമാന്നാർ: കരുവേലിൽ വിളക്കുപാട്ടത്തിൽ ജോൺ.വി. ജേക്കബിന്റെ (മനോജ്) ഭാര്യ ബെറ്റി സി. പണിക്കർ (48) നിര്യാതയായി. സംസ്‌കാരം നാളെ 2.30ന് മാന്നാർ മർത്തമറിയം ഓർത്തഡോക്സ് പള്ളിയിൽ. ചണ്ണപ്പേട്ട മീൻകുളം കൊച്ചുവീട്ടിൽ കുടുംബാംഗമാണ്. മകൻ: മെൽബിൻ ജേക്കബ് ജോൺ