p-m-phiolip
ഫാ.പി എം ഫിലിപ്പ്

മല്ലപ്പള്ളി: യാക്കോബായ സഭയിലെ മുതിർന്ന വൈദികൻ മല്ലപ്പള്ളി ആനിക്കാട് പാലത്തിങ്കൽ ഫാ.പി എം ഫിലിപ്പ് (72) നിര്യാതനായി. സംസ്കാരം നാളെ 2ന് ദയറാ ചാപ്പൽ സെമിത്തേരിയിൽ . കേരള ഭദ്രാസനത്തിലെ ഭോപ്പാൽ, ചണ്ഡിഗഡ്, ഫരീദാബാദ്, നാഗ്പൂർ, കോയമ്പത്തൂർ, തിരുവല്ല സിംഹാസന പള്ളി, മോർ ഏലിയാസ് ദയറ പാമ്പാടി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: അലക്സ് പി മാത്യു (റായ്പൂർ),ഡോ. മിനി അലക്സ്. പരേതയായ കുഞ്ഞുമോൾ ജോൺ, എം ഇ ജോൺ , പരേതയായ വത്സമ്മ.