അടൂർ: കൊന്നമംകര ജോൺസൺ ബംഗ്ലാവിൽ ഐക്കാട് കോട്ടമുകളിൽ പരേതനായ യോഹന്നാന്റെ ഭാര്യ അന്നമ്മ (97) നിര്യാതയായി. സംസ്‌കാരം പിന്നീട്. കോന്നി കൊടുന്തറ കുടുംബാംഗമാണ്. മക്കൾ: അമ്മിണി, കെ. വൈ. തോമസ്, ലീലാമ്മ ജോൺ, പരേതരായ തങ്കമ്മ, മറിയാമ്മ, കെ. വൈ. പാപ്പി, കെ. വൈ. വർഗീസ്. മരുമക്കൾ: എസ്‌തേർകുട്ടി, ശോശാമ്മ, മേരിക്കുട്ടി, പരേതരായ സാമുവൽ, യോഹന്നാൻ, സാമുവൽ, ജോണിക്കുട്ടി.