19-sob-mc-soman
എം.സി. സോമൻ

മല്ലപ്പള്ളി ഈസ്റ്റ്: മുള്ളൻകുഴി മന്നിക്കൽ എം.സി. സോമൻ(72) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് ശേഷം 3 ന് ഇരവിപേരൂർ പ്രത്യക്ഷ രക്ഷാ ദൈവസഭ ശ്മശാനത്തിൽ. ഭാര്യ: മാടപ്പള്ളി ഏഴോലിക്കൽ രാജമ്മ. മക്കൾ: സന്തോഷ് കുമാർ (സ്റ്റാഫ് മല്ലപ്പള്ളി സർവീസ് സഹകരണ ബാങ്ക്), സതീഷ് കുമാർ, സന്ധ്യ എം.എസ് (എം.ഒ.എച്ച്, കുവൈറ്റ്). മരുമക്കൾ: ചിങ്ങവനം മാളിയേക്കൽ ജിഷ (സ്റ്റാഫ് നേഴ്‌സ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോട്ടയം), കോത്തല കരിമ്പിങ്കൽ ആഷ സതീഷ്, പത്തനംതിട്ട പെരുമ്പ്രാൽ പ്രേംകുമാർ (കുവൈറ്റ്).