19-sob-k-mariamma
കെ. മറിയാമ്മ

വി-കോട്ടയം: പുളിനിൽക്കുന്നതിൽ പി.എം മാത്യുവിന്റെ ഭാര്യ വാഴമുട്ടം ഗവ. എൽ.പി.എസ് സ്കൂൾ റിട്ട. ഹെഡ് മിസ്ട്രസ് കെ.മറിയാമ്മ (80)നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 8ന് ശേഷം വി.കോട്ടയം സെന്റ് തോമസ് മലങ്കര കാതോലിക്ക പള്ളി യിൽ. മക്കൾ: മേരിക്കുട്ടി മത്തായി, അനിമാത്യു. മരുമക്കൾ: സജി, വിനോദ്