ആറന്മുള : മല്ലപ്പുഴശ്ശേരി തറയിൽ കിഴക്കിലേത്ത് പരേതനായ ടി. പി. വർഗീസിന്റെ മകൻ മാത്യു ടി. പി. (സോണി-45) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് ശേഷം മാരാമൺ മാർത്തോമാ പള്ളിയിൽ. ഭാര്യ: ഈരാറ്റുപേട്ട തിടനാട് നടുവക്കാട്ട് തുണ്ടിയിൽ സജിത. ഏകമകൾ: സേറ.