വെൺമണി :കാഞ്ഞിരംനിൽക്കുന്നതിൽ റാഹേലമ്മ ചാക്കോ (109) നിര്യാതയായി. സംസ്കാരം ഇന്ന് 12 ന് വെൺമണി സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ. വെൺമണി ആമ്പല്ലൂർ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ വർക്കി ചാക്കോ. മക്കൾ : കുഞ്ഞമ്മാണി, പെണ്ണമ്മ, കുഞ്ഞുമോൻ, പരേതയായ കുഞ്ഞമ്മ. മരുമക്കൾ : കുഞ്ഞുമോൾ, പാപ്പച്ചൻ, അന്നമ്മ മാത്യു, പരേതനായ പൊന്നച്ചൻ.