ചെറിയനാട് :കൊച്ചാലുംമൂട് ജിബിൻ വില്ല പഴഞ്ഞി വടക്കേതിൽ കെ പി ഗീവർഗീസ് (കൊച്ചു കുഞ്ഞ്-75)നിര്യാതനായി .സംസ്കാരം ഇന്ന് രാവിലെ 11.30 ന് ഇടവങ്കാട് സെൻമേരിസ് ഓർത്തഡോക്സ് പള്ളിയിൽ .ഭാര്യ കല്ലിൽമേൽ കാരുവേലിൽ കിഴക്കേതിൽ അന്നമ്മ വർഗീസ് .മക്കൾ ജിൽഫി ,ആൽഫി ,ജിഫിൻ .മരുമക്കൾ :ആൽവിൻ മാത്യു ,വിമൽ അലക്സ് ജോർജ് ,റോസ് ജർമൈൻ .