മല്ലപ്പള്ളി: എൽ.ഡി.എഫ് കൊറ്റനാട് മേഖലാ റാലി സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. പ്രകാശ് പി.സാം അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.ആർ പ്രസാദ്, കെ സതീഷ്,ഇ.കെ അജി,അനിൽ കേഴപ്ലാക്കൽ,കോശി സഖറിയ,ഉഷാ സുരേന്ദ്രനാഥ്,ഷിബു ലോക്കോസ്,വിനോദ്,ബാബു ചാക്കോ,റോബി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.