അമിച്ചകരി : കണ്ണാറചിറയിൽ പരേതനായ ഓമനക്കുട്ടന്റെ മകൻ ഉണ്ണിക്കുട്ടൻ (27) നിര്യാതനായി. സംസ്കാരം നടത്തി. അമ്മ: ഷീല (കെ. എസ്. ഇ. ബി കടപ്ര)