ചെങ്ങന്നൂർ: അങ്ങാടിക്കൽ മലയിൽ, മരുതിയുഴത്തിൽ ചാക്കോ എം.ഡി (സണ്ണി 63) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2 ന് ഇടയറന്മുള ഡബ്ല്യു.സി.എഫ് സെമിത്തേരിയിൽ. ഭാര്യ: മേരീക്കുട്ടി ചാക്കോ. മക്കൾ: വിനീത്, മിഥുൻ, ബിബിൻ, റോബിൻ. മരുമക്കൾ: സെലിൻ, ജെമി